വിശപ്പ് മാറ്റാൻ കുട്ടികൾ ഇങ്ങനെയൊക്കെ ചെയ്യുമോ 😭|| Real India || Tinsukia

Avi vlogz

25K दृश्य54

  टिप्पणियाँ

  1. ഗഫൂർ, കാ ദോസ്ത്; Ksa

   ഒരു നേരത്തെ ആഹാരത്തിന് വേണ്ടി സ്വന്തം ജീവൻതന്നെ പണയം വെച്ച് ഇങ്ങനെ സർക്കസ്സ് കാണിക്കുന്നവരുടെ ജീവിതം കാണുമ്പോൾ ശരിക്കും വിഷമം തോന്നി പോകാറുണ്ട്,,,

   1. heart mad

    @Avi vlogz 11¹

   2. Star Cochin

    സത്യം

   3. ഗഫൂർ, കാ ദോസ്ത്; Ksa

    @Travel with Yousaf Nilgiri bro❣️

   4. Shamnad kollam

    സത്യം

   5. TONS OF FUNS

  2. Sreevas Ramachandran

   avi നിന്റ മനസ് ... 😍

  3. Rohens world

   Avi❤️

  4. Bimal Muraleedharan

   Great Big salute Avi🙏God bless you🙏

  5. Paruvingal 936

   ഞാൻഉണാട്ംഅവിനശ്ംസുധിനല്ലതവ്വര്യെട്ട

  6. Rash Rash

   Avi bro try to learn Hindi & English! improve your language skill! It will help you in your future journeys....

  7. Shiju AS

   കുറെ വർഷം മുൻപ് തെരുവ് സർക്കസ് നമ്മുടെ നാട്ടിലും കാണാമായിരുന്നു.. എന്തായാലും അടിപൊളി 👍👍

  8. Varun Ravindran

   Kazhiulla paisa yude 20% avarkku koduthe avi, neeyanu ente hero

  9. babu bhai

   😀 സൂപ്പര്‍ മക്കളെ അടിപൊളി കിടു കികിടൂ 👍👍👍👍🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈💕

  10. Nibi Babu

   Avikutta....chakkara kutty.😍😍😍😍😍😍😘😘😘😘😘😘

  11. Justin Shiny

   Very good abi god bless you

  12. Arun t sam

   കണ്ണ് നിറഞ്ഞു പോയി അവി... love u😘

  13. Mohdali Kaderi

   Thanks Bro

  14. Narayanan Ts

   No mask in Nagaland?avide corona ഒന്നും ഇതിയില്ലെ?

  15. emJay

   While biggie utubers are mudslinging and splashing their riches, you are an exception. May the good Lord bless you

  16. hilfi abuthalif

   നല്ല മനസ്സ് ദൈവം നോക്കുന്നത് മനസ്സിലേക്ക് ആണ് 🥰

  17. Shihab Rahman V P

   അവീ നിന്റെ ഈ നന്മ നിന്നെ ഉയരങ്ങളിൽ എത്തിക്കും 😍😍😍👏👏👏🙏🙏🙏🙏

  18. Star Cochin

   പച്ചയായ മനുഷ്യരുടെ ജീവിതം കാണിച്ചു തന്ന ആവി ബ്രോയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ സലൂട്ട്....

   1. Star Cochin

    .

  19. Ashru Media

   സപ്പോർട്ട് undavum♥♥

  20. Ashru Media

   ♥♥♥❤👍

  21. Unnims ms

   Gretindia

  22. Reena Shaji

   Monae daivam anugrahikkum

  23. unnikrishnan tp

   Hi Avi & Swathi, Hope you all r fine. Always use mask. Do not make any neglense on protection against covid and also try to promote and motivate and create awareness on the local people. My best wishes.

  24. TENIL talkie ꪜ

   _ഇതക്കെ വെച്ച് നോക്കുമ്പോൾ കേരളത്തിലെ പിള്ളേർ എത്ര ഭാഗ്യവാന്മാരാണ്._

  25. Pradeep Tholanur

   അടിപൊളി മച്ചാനെ!!!

  26. Good Luck

   It's me good luck here 🥰🥰🥰 3000 കുറവല്ല brw അവരുടെ 6 ദിവസത്തേ കഷ്ട്ടപാടുകളുടെ വിലയാണ് അത്❤️

  27. siju kv

   ഉള്ളവൻ മാർ അമ്പലത്തിൽ poyi ലക്ഷങ്ങൾ കൊടുക്കും.... ഇത് പോലുള്ളവർ ആണ് ദൈവം അവർക്കാണ് കൊടുകേണ്ടത്‌......avi ഗോഡ് blessu

  28. Prayan's Heven

   Daivam rakshikatte

  29. Elsamma Joseph

   നിങ്ങളുടെ ഇല്ലായ്മ യിലും സഹജീവികളെ ചേർത്ത് പിടിക്കുന്ന മനസ്സിന് സലുട് ❤️❤️👍👍👍 🙏🙏🙏

  30. anil Janardhanan Nair Ennackkpplly genardhanan

   ന്യൂസിലാൻഡിൽ ഉള്ള ഒരു INhomesrs . നോടെ ഞാൻ താങ്കളുടെ കാര്യം പറഞ്ഞിരുന്നു.. അദ്ദേഹം താങ്കള് വിളിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ പ്രോഗ്രാമിൽ പറയുന്നത് കേട്ടു

  31. S M Skills Malayalam

   🥰🥰🥰🥰

  32. rock c channels

   Avi bro good human being

  33. Shajeer Cholayil

   ഒരുപാട് സന്തോഷം തോന്നി ഈ വിഡിയോ കണ്ടിട്ട് അവി നീ ഒരുപാട് ഉയരങ്ങളിൽ എത്തും 🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  34. subu Jaaz

   KL10. അരീക്കോട് 😘

  35. B I C H U

   ❤🌠

  36. SUJEETH VLOGS

   ലക്കി... മിടുക്കി ആവട്ടെ...💐💐💐🥰🥰🥰🥰

  37. SUJEETH VLOGS

   Avi vlogs.. പൊളി... Salute 👍👍👍😀😀😀

  38. LIBIN THOMAS

   Adipoli super duper 👌👌👌👌👌👌

  39. yes Nature ####

   pavam

  40. Sks Sketch

   ♥️♥️👏👏

  41. Monu monu's

   Avi muthe♥♥♥♥ഒന്നും പറയാനില്ല ട്ടോ 💞 ആ... വലിയ മനസ് ♥👌👌👌👌👌👌👌👌👌😘

  42. Mathew Jacob

   Yes, Avi mon, this is the situation of majority of people in India. God will surely give you more for the kind heart you have.

  43. Naresh N Leela

   നിങ്ങൾ എന്തിനാ ഇവന്മാരുടെ പുറകിൽ നടക്കുന്നത് ഒറ്റയ്ക്ക് പോയി വ്ലോഗ് ചെയ്യ് ഭായ്

  44. punnachalil

   Avi .. you did a great job and you have a great mind. ALL THE BEST .. You mentioned about your income, but pls note you did not put daily videos while you were in Sikim and even these days ..

  45. sanjay saji

   Bro chythath nalla karyam nalla namlk allarum ithpola okha allangl namala kond patunna pola help chyan oral angil orala ath valaya karyam thanna ayrkhum namuk atin ullath daivam thanna tirchu tarum bro ah kodukan kanicha mansu atim ulla broiii urapp ayit vannu charum namuda eh kalath ingna mansu kalikhunna alukal kurav anu orupad santhosham ath kandpol kannu niranju 😍

  46. Iluminati Conform

   💖💖💖

  47. Sky Bird

   മക്കളേ അവിടെ കൊറോണ ഇഷ്യൂ ഇല്ലേ...safe ആണല്ലോ അല്ലെ...സഫെ ആയി എല്ലവരും നാട്ടിൽ എത്താൻ പ്രാർഥിക്കുന്നു...

  48. Lightning

   Ente kannu niranjupoyi.....Thanks avi....you have humanity. ....

  49. Basheer MPM

   ഹായ് മലപ്പുറം ഗഡി 🥰🥰🥰👍👍

  50. Basheer MPM

   ഇത്രയും നല്ല മനസ്സുള്ള നിന്നെ മാത്രം യെന്തുവാ ടാ 1m അടിപ്പിക്കാത്തെ

  51. Basheer MPM

   3000 ആരും ഇതു വരെ കൊടുത്തു കാണില്ല 🥰🥰🥰

  52. Henry Joseph

   Excellent

  53. Sunilkumar tv

   ഇന്നത്തെ വീഡിയോ മനസ്സിൽ തട്ടുന്ന ഒരു സംഭവം തന്നെ അവരെ സഹായിക്കാൻ തോന്നിയത് വളരെ സന്തോഷം തോന്നി നിങ്ങൾക്ക് ഇതിന്റെ ഇരട്ടി തിരിച്ചു കിട്ടും ദൈവം അനുഗ്രഹിക്കട്ടെ 💕🙏🙏

  54. vava

   🙏🙏🙏🙏

  55. Sanil Sanil

   ❤❤❤

  56. Hacker Media

   Life

  57. Sujith K S

   മോഡിയുടെ ഡിജിറ്റൽ ഇന്ത്യ 👌

  58. Dew Drops..❤❤🌹🌹

   Onnum parayanila 'avi bro'😢😭

  59. ranjith prabhakar

   Onnu podo..ee parachile ullu ninte oke sentiments

  60. rahul dev

   12 k views only in 18 hrs🥺🥺🥺

  61. Arjun a nair

   ❤️❤️

  62. NijiTH Nichu

   ❤️

  63. Vishnudasmb Manalvayal

   ആവി ഒന്നും പറയാനില്ല ...ദൈവം ഉണ്ട് നിങ്ങളോടപ്പം.......നിങ്ങളുടെ മനസ്സ് ...കണ്ണ് നറഞ്ഞപോയി ആ കാഴ്ചാ കണ്ടിട്ട്....

  64. TiNtU mOn K.v

   നമ്മൾക്ക് നോമ്പ് എടുക്കുമ്പോൾ തന്നെ അറിയാം ... ഒരു നേരത്തെ ഭക്ഷണം കഴിക്കാതെ ജീവിക്കുവാൻ വളരെ കഷ്ടമാണെന്ന് ...

   1. Dundu Mol

    ഇങ്ങനെ ഉള്ളവരെ ഒക്കെ കഴിയുന്ന അത്ര സഹായിക്കുകയാണ് വേണ്ടത് 🙂

  65. Shamnad Kanoor

   അടിപൊളി, നിങ്ങളുടെ നല്ല മനസിന്‌ എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ. ദൈവം അനുഗഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤👍👍👍

  66. Anandhu R

   ശരിക്കും ഈ video viral ആക്കി india മുഴുവനും ethikande... എങ്കിൽ അല്ലേ ഇവരുടെ ഈ kashtapadinu ഒരു അറുതി വരു

  67. Hari Hari

   ❤️❤️❤️..👍

  68. ABIN KOSHY MATHEW

   Pala channelilum views valare kuravanallo🧐 ennik e channelilinte notification onnum sherikku verunilla

  69. Shamnad Shamnu

   Avi മുത്താണ് ❤️

  70. Sandeep Karun

   Great vids, enjoying each of them. These are quite untravelled paths. You may like to install geotracker app, u can record your tracks, which u can show at the end of the day. Wish you the best.

  71. RAKESH K

   നല്ല നല്ല വീഡിയോകളും. മനസ്സിനെ സ്പർശിക്കുന്ന ഓരോ അനുഭവങ്ങളും നന്ദിയുണ്ട് അവരെ സഹായിച്ചതിന്. ബ്രോ നിങ്ങൾക്ക് ഒരുപാട് ആശംസകൾ നേരുന്നു . നല്ല വീഡിയോകൾക്കും നല്ല കാഴ്ചകളും. അനുഭവങ്ങളും കാണാൻ വേണ്ടി വെയിറ്റ് ചെയ്യുന്നു. ഓൾ ദ ബെസ്റ്റ് 👍👍👍🙏🙏🙏🙏

  72. Dipin Prakash

   Avi god bless u bro....

  73. Siju Ramkumar

   നന്മയുള്ള മനസ്സിനെ മറ്റുള്ള വിശപ്പ് കാണാൻ കഴിയൂ നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി കട്ട കൂടെയുണ്ടാവും

  74. Anoop KB

   കുട്ടികളുടെ കാര്യം പറഞ്ഞപ്പോ അവി ഇപ്പോ കരയും എന്നായി ❤

  75. Ravi Narayanan

   Avi - you are kind hearted.. you gave away everything..paisa varum, iswaran vazhi kaatum . If I can send money to you, let me know. You have a good heart. It is sad to see what people do to eat every day..Very sad..Avi and team .. god bless you..

  76. komal sreekutty

   Notification varunnilla.

  77. Sunil m Madathil

   Vishnu bro adipoli

  78. Shameer Atlant

   Polichu

  79. Tony Joe

   You should have put his details

  80. Sarah Rizvi

   Avi u r so good

  81. Muhammed Shafi

   Super 💕💕💕

  82. Muneer Munni

   Katta support 💪

  83. sherin v

   നിങ്ങൾ ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണിക്കാതെ അത്യാവശ്യം വികസനം ഉള്ള സ്ഥലങ്ങളൊക്കെ കാണിക്കൂ . ചിലർ പറയുന്നത് ഇന്ത്യ ചൈനയേക്കാളും ഒക്കെ വികസിതം ആയ രാജ്യം ആണെന്നാണ് . ഇത് പോലുള്ള സ്ഥലം ഒന്നും കാണിക്കരുത് വിഡിയോയിൽ.

   1. Hashik Nk

    Why?

  84. shahana shahana

   👍

  85. shahana shahana

   Paavaan😭

  86. Rasheen Abdullah

   Bro T shirt sale enthayi. Vaagikkan thalparym und

  87. ma latheef

   ഒര് നേരത്തെ അന്നമാണ്. ജീവൻമരണ പോരാട്ടത്തിലേക്ക് എത്തിച്ചത്.

  88. Sheena Binu

   Watching their life made me so sad. God help them

  89. Rasheen Abdullah

   Watching

  90. ARUN KM

   ❤❤❤

  91. Jamsheer C p

   👌😍😍👍👍

  92. sole nomad

   Life is love and Tears... 😍💖

  93. Joncy Koshy

   Kunjumoludey uduppum, kudayum nalla bhangi aayirickunnu☂️☂️☂️🧥🧥🧥🧥🧥

  94. S Sumit

   Good job...

  95. DADDY COOL

   God bless you bro

  96. Shafeek ഖത്തർ Thottuvalli

   Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊

  97. Yathra Point

   അവിയോട് എന്തപറയണമെന്നറിയില്ല താങ്കൾ വലിയ മനസിൻറ്റെ ഉടമയാണ് MASHA ALLAH

  98. vishnu ktm

   Pulli number enthgilum ittal nella vella job ready aaakhi koydukkan nammle vicharichal nadkhum .

  99. Jasim

   😰😰😰😰😰😰

  100. Jasim

   🥰🥰🥰🥰🥰