യോനി പൂജ ചെയ്യുന്ന അമ്പലം || Kamakya Temple Guwahati ||

Avi vlogz

353K दृश्य783

    English Plus,
    WhatsApp വഴി ഇംഗ്ലീഷ് പഠിക്കാം കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്ത് മെസ്സേജ് അയക്കു

    wa.me/917736787855


    Unais bro Chanel link👇👇👇

    inhomes.info


    Chakkara video link👇👇👇


    inhomes.info/level/vJVnpcx9ksuenYQ/v-iy


    My instagram👇👇👇


    avi_vlogz


    Chakkara Instagram 👇👇👇


    _swa_thy_16...


    fb page👇👇👇

    Avi-Vlogz-11...

    3 महीने पहले

    टिप्पणियाँ

    1. Meena Ambauthan

      Dakshan nadathiyathu yaagam anu

    2. RakkanIndoGulf Dubai

      യോനി കണ്ടില്ല 😭

    3. Muhammed Fasal

      അധികമൊന്നും കണ്ടിട്ടില്ല😂

    4. Honey Mole R S

      Nice video. Assam capital Dispur ആണ്

    5. sumesh mambilakkal

      സൂപ്പർ ആയിട്ടുണ്ട്

    6. Naas Kallada

      മൂന്ന് പേർക്കും പറ്റിയ 'സ്ഥലമാണ് '

    7. Ambili Krishna Chandran

      Njan poyittundu. Avide kaulacharaprakaramulla poojayanu.

    8. ISFAHANI EXPORTS.MUMBAI Online

      ഹിന്ദി പ൦ിക്കണം യാജനക്ക് കാഷ് കൊടുക്കരുത് നാട്ടിൽ കൊടുക്കാം

    9. ARR Razq

      യോനി ബുജിച്ചു നടനോളിൻ

    10. Muhammed Pc

      😡😬😠🐏🐇

    11. Haneefakt Haneefa

      കാമദേവൻ വേറെ എവിടെയും പോകുലന്ന് നമ്മക്കറീല്ലേ.. മച്ചാൻ ചുവപ്പ് ബനിയൻ ഇട്ടു അല്ലെ.. പൂജാകഴിഞ്ഞതും ഇട്ടു അല്ലെ വെരി ഗുഡ്..

    12. KKPN

      കേരളത്തിൽ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പണ്ട് കാലങ്ങളിൽ ആടിനെ ബലി കൊടുത്തിരുന്നു. അത് പിന്നെ സർക്കാർ നിയമാനുസൃതമായി നിരോധിച്ചു.

    13. Padmanabhan Mn

      good video ,its difference experience to see their different culture, thanks avi

    14. Rohith John

      Initially I thought, kindness is humane. But soon in this place of the world I realised that it has become an Easy target for some. Then there is an unending case of phone calls, whatsapp chats that demand donation, much of which may be spurious. So this extortion rackets kill help that many may need in dire medical conditions.

    15. Asmiya aslam

      Enik kure ayitt notifcatin polum varunnilla vedio reccommended ayittum varunnillarunn inn onn search cheyth eduth nokiyappazha ee vedio okke kadath

    16. Karunakaran Mk

      ❤️. ❤️. ❤️. 🔥

    17. rish thepirate

      Njnum vijaricha... ningalda entha notification vararththu...

    18. Manu k K

      യോനി പൂജ യോ, എന്തൊരു വിഡ്ഢികൾ

    19. Mani Paul

      Your story is wrong, as per Google and my Assamese friend it is another story.

    20. Dasan Dasan

      Children. Where. Who

    21. Shaiji Binu

      ലോകത്തു എല്ലായിടത്തും ബലി കൊടുക്കുന്നത് ആണ് വർഗ്ഗത്തെയാണ്, കൂടുതൽ reach കിട്ടാൻ വേണ്ടി ആണ് പെണ്ണിനെ ആണെന്ന് പറയുന്നത്, സൃഷ്ടി നടക്കണമെങ്കിൽ മെൻസസ് ഉണ്ടാകണം അതുപോലെ ശുക്ലവും, അതാണ് വെളുത്ത വാവ് ശുക്ലപക്ഷം, പ്രകൃതി പുരുഷൻ സംയോഗം

    22. Sunny Thomas

      yoni pooja nadathunna oru international alayaym koodi unde , avar sammathichillengilm avide avar moththunnathe same shape ullathe thanne.

    23. varun raj

      Dhaksyagam nadannu enu parayapeduna sthalam athayath dhakshina kaasi.. Kannur jilayil aanu kottiyoor temple

    24. no one

      Great

    25. najumudheen ncr@

      കുറെ കെട്ട് കഥകൾ ഇതൊക്കെ വിശ്വസിക്കുന്ന കുറെ അന്ധവിശ്വാസങ്ങളും

    26. Ajith Kumar

      Endokkeyo pratheekshichittu poyatha onnum kandilla lle bro ini njanum ponilla

    27. sheela somarajan

      ദക്ഷയാഗം

    28. ഡെവിൾ mm king of king

      ഒരു കാരിയും മനസിലാകുക ആ രദാനല്യങ്ങൾ എ ല്ലാ തട്ടീംപ്പാണ്

    29. saira Shanavas

      Begging prolsahipikkaruth

    30. Baburaj Vadakkuveettil

      വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പ്രവണത

    31. Jaleel Chanth

      ദെെവങ്ങളുടെ ഒരു ഗതികേടേ കഷ്ടം.ഇതൊക്കെ അനൃനാട്ടുകാരോട് പറഞ്ഞാല്‍ നമ്മുടെ വില പോകില്ലെ?പിന്നേയും ഉണ്ടല്ലൊ കഥകള്‍ പബിബിന്‍റെ വിഷത്തേക്കുറിച്ച് ഒന്നും അറിയാത്ത ആളല്ലെ നീലകണ്ടന്‍റെ കഥയെഴുതിയത്?,അങ്ങിനെ പാര്‍വതിയുെ മനസ്സിലുള്ളത് അറിയാനായി വടുവിന്‍റെ രൂപത്തില്‍ പോയി കഷ്ടപെടുന്ന ശിവന്‍ എങ്ങിനേയാണ് പരമശിവനാകുന്നത്?

    32. Ravindran

      പോയതല്ലേ ഒന്നും പൂജിച്ചോ

    33. Ravindran

      India with different culture സഞ്ചരികുവിൻ അഭിഭരിതിപെടും

    34. Ravindran

      പൈസ കൊടുക്കാതിരുന്നാൽ പോരെ

    35. HUMAN - OMICS

      കൈലാസനാഥൻ സീരിയലിൽ മോഹിത് റെയ്ന കാണാൻ മാത്രം സീരിയൽ കണ്ടിരുന്ന കൂട്ടുകാരികൾ ഉണ്ടായിരുന്നു എനിക്ക്

    36. Vijaya Kumar M R

      അസമിന്റെ തലസ്ഥാനം ദിസ് പൂർ ഗുവഹാഠി അല്ല

    37. Maggy P j

      Chakkar aa nannayi presnt cheythu.. good story.. wonder full

    38. Aziz Aziz

      യോനീ പൂജ എവിടെ? വെറുതെ ഒരു പാട് പ്രതീക്ഷിച്ചു

    39. Venugopal .R

      സ്വാതിയുടെ പവർ മനസിലാക്കിതന്ന അവതരണം 🌹🌹👍👍

    40. Yadhu Krishnan

      ആസാമിൻ്റെ capital Guwahati അല്ല, Dispur ആണ്

    41. hussain chupri

      എന്തെല്ലാം കഥകൾ യോനിപുജ നടത്തുന്നവന്റെ ഭാക്യം ഏതെല്ലാം യോനി കാണാം

    42. DIBIN k

      നെഗറ്റീവ് side ennu parayan പറ്റില്ല..വ്യത്യസ്ത ആചാരങ്ങൾ..

    43. Arun Sadasivan

      Unless you dont know much about it dont bluff. Personally i lived in this place for a long time

    44. AmericanSanchaari By Augustine

      😍😍👍👍👍👏👏👏👏👏

    45. Track My

      🤔

    46. Vinod Kumar

      ശാക്തേയ പൂജയുടെ പ്രാധാന്യം ആണ് ഈ ക്ഷേത്രത്തിൽ ...

    47. Vismaya T

      Nalla reethiyil aa ambalathinte story paranju thannu ellarum super 🤗💞

    48. akm

      There will be.some reason behind every rituals 🤗

    49. One-Eyed Gaming

      Sathi Devi thanney aann Parvati Devi......Dakshann Brahmentey Makken aann...Brahmentay Thala Chedichathintey peril aann yedharthathil Dekshann Shivanodu desyam.

    50. Abhilash Cheraramma

      ഏത് ആചാരത്തിന്റെ പേരിലായാലും മിണ്ടപ്രാണികളെ ഉപദ്രവിക്കുന്നത് കാണുമ്പോൾ ഉൾകൊള്ളാൻ കഴിയുന്നില്ല 😥

    51. praju p

      ഒരു കുട്ടിക്ക് പൈസ കൊടുത്താൽ പിന്നെ കുറെ കുട്ടികൾ വന്നു ശരിക്കും ശല്യം ചെയ്യും... അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... അത് അവരുടെ അവസ്ഥാ... എനിക്ക് മധുരൈ busstand നു ഈ അനുഭവം ഉണ്ടായിട്ടുണ്ട്

    52. Varun Ravindran

      simple and nice explanation by swathi regarding kamakhya temple.....

    53. spark 123

      എന്നിട്ട് പൂജാ ചെയ്തോ ചക്കരേ

    54. Gireesh Sheeja

      ഇതിനാണ് ശാക്തീയപൂജ എന്നുപറയുക

    55. SHYJU THOMAS. GWALIOR

      Assam ന്റെ തലസ്ഥാനം തേസ്പൂർ ആണ്. ഗുവാഹത്തി അല്ല

      1. Spetsnaz GRU

        Dispur?

    56. Ruban Antony

      Good brother

    57. amritha Krishnan

      Ethoke oro viswasgalum acharagalum Anu. Athine Arum puchikaruth pne viswsikunavru viswasikte ilnkil venda ...

    58. Joyson Davis

      🙋‍♂️👍

    59. Gowri

      Hai bro sis

    60. Hashina 10 c

      Unaise bro 💪

    61. Alex Andrews

      ക്യാമറ ഏതാണ് Bro???

      1. akash oz

        ഐഫോൻ ആണ്

    62. Shifin Sadik

      Keep it up!🥺❤️

    63. Shifin Sadik

      Poli bro!

    64. WTF JESUS

      ❤️❤️

    65. wicky

      ബ്രോ ചാനൽ ഒന്ന് verify ചെയ്യൂ ❤️

    66. KL10

      So dirty culture

    67. siby joseph

      നിങ്ങൾ ഇൻസ്റ്റഗ്ര pic എടുക്കാൻ ഉപയോഗിക്കുന്നത് ഫോൺ ആണോ? ഏതാ ഫോൺ

    68. siby joseph

      Hi

    69. MURPHY 369

      Atheism for a better India

      1. Jijo James

        Athiesm for better world 👌👌 Especially Islam terrorism......

    70. HEIST STOMZ

      Adipwoli ayi tanna avatharipichu☺️💞

    71. Anoop Ashok

      Never give up bro ❤

    72. Rasal Rahman

      Assam nte capital Dispur annu..

    73. vasuj creation malayalam

      Superb vlog dears keep going

    74. Neethu Vinod

      Swathy sundhari kutty aayitundu. God bless u both 🙏

    75. Neelz Creation

      View illennulla sankadam maariyille innale #28 on trending aarunnu😍😍 vegam thanne 1M adikkan pattatte✨💯❤️

    76. SHEMEEM KID VLOG

      Nammude saport undakum

    77. Amritha P.A

      Animals ne bali kodukkunna temple keralathilum ind

    78. s m

      ഒരു വീഡിയോ റീച് ആയാൽ അത് മുതലാക്കണം ഇനി ഒരാഴ്ച കഴിഞ്ഞു വീഡിയോ ഇട്ടാൽ വ്യൂസ്‌ ഡൌൺ ആകും

    79. Jinu K g

      സതീദേവി തീയിൽച്ചാടി ഭസ്മമായിപ്പോയി എന്ന് പറഞ്ഞിട്ട് ശിവൻ ചേട്ടൻ ആരുടെ ശരീരവുമായി ആണ് നടന്നത് " ?! സത്യം എന്താണ് ! CBI അന്വേഷിക്കണം

    80. sreejith Kashi

      Chakkare mole ..3 vattam Njn . Kadha kettu 🙏🙏🙏😇😇✨✨

    81. Mariyam Mariyam

      മൃഗങ്ങളെ അറക്കാൻ പാടില്ല എന്ന് പറയുന്നവർ തന്നെ ബാലീ അറുക്കുന്നു

      1. Das Das

        മൃഗങ്ങളെ അറുക്കരുതെന്ന് ആരു പറഞ്ഞു ? ശാക്തേയ ( godess ) പൂജയിൽ മൃഗബലി must aanu . പണ്ട് കാലങ്ങളിൽ യുദ്ധങ്ങൾക്ക് പോകുന്നതിനു മുൻപായി മൃഗബലി കൊടുക്കാറ് ഉണ്ടായിരുന്നു. ചോര കണ്ടൂ അറപ്പ് മാറി മനസ്സിന് കരുത്ത് നൽകാനാണ് അത്. അറുത്ത മൃഗത്തെ അവർ തന്നെ ഭക്ഷിക്കും .

      2. HEIST STOMZ

        Athu pashu alle..pothum kozhi adumokke ellarum arukunnude

    82. Shafeek ഖത്തർ Thottuvalli

      Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍

    83. FOODIES BLISS by NRK ⱱ

      Trending😍

    84. Dare Truth

      ഐതിഹ്യം നന്നായി പറഞ്ഞു തന്നു. 👍

    85. Shanib K

      യോനി പൂജ കാണാൻ വന്നവർ ഉണ്ടോ

    86. THE VOICE OF MEDIA

      Kuuure nalayi nigalude notification varunillaaaa

    87. Abdulla N

      Oh reach reach

    88. Arjun kp

      👍👍👍👍

    89. Anumol Antony

      Chechi poliaaa love u

    90. SRK Qatar

      ചക്കര എത്ര നന്നായിട്ട് ആണ് കാര്യങ്ങൾ പ്രസന്റ് ചെയ്തത്.. നോൺസ്റ്റോപ്പ് ആയി തപ്പിതടയാതെ ഡീറ്റൈൽ ആയി ഐതിഹ്യങ്ങൾ അവതരിപ്പിച്ച ചക്കരക്ക് ഇരിക്കിട്ടെ ഒരു കുതിരപ്പവൻ!

    91. SRK Qatar

      Ohh no 1 👌👌👌 ഐതിഹ്യം വളരെ നന്നായി ചക്കര അവതരിപ്പിച്ചു

    92. Be classy Media

      why did you give this bloody thumbnail?

    93. Green Enterprises

      👍👍👍

    94. Rajesh Sb Powdikonam

      Good message

    95. Vishak Vijay

      Da hari ninneyum cinemayil edutho😂😂🤣🤣

    96. mr_killer

      E bull jet intro copy

    97. Premalatha Damodaran

      Good Information Mole Stay Blessed Always 🙏🙏

    98. bharath

      ഉത്തമത്തിൽ poojacheynna idannthane veg ആയിട്ട് ഉള്ളത് madhymathil ഉള്ളത് blood vachane കൊടുക്കുക കേരളത്തിൽ ചില അമ്പലങ്ങളിൽ ഇപ്പോഴും മനുഷ്യരക്തം ചെറുതായിട്ട് വിരൽ മുറിച് ചേർക്കുന്നുണ്ട് കാളി ഭാവം ഉള്ള ambalngalil ഇത് chyunund ..ചോറ്റാനിക്കര പോലെ

    99. 𝓬𝓱𝓮𝓮𝓴𝓾_𝓼𝓻𝓮𝓮

      Assam nte capital dispoor allae🤔

    100. vishnu s

      Sivan ennu parayathe bhagavan ennu parayooo