ഇതാണ് ഞങ്ങളുടെ അവസ്ഥ 😢

Avi vlogz

204K दृश्य333

    ടീഷർട് വാങ്ങുന്നവർ പൈസ അയക്കേണ്ട അക്കൗണ്ട് നമ്പർ
    A/c Number (HDFC BANK)

    AVINASH A
    50100241511323
    HDFC0001487
    Mavelikara branch

    Gpay \u0026 phone pay number 👇👇👇

    7025039319

    Whatsapp number 👇👇👇

    7025039319

    महीने पहले

    टिप्पणियाँ

    1. Ridhutty

      Ningaloru veedokke aakk ennitt pattunavarkk sahayikkammm

    2. Vidyanagar Ponnus

      നിങ്ങൾ ദുരിത ശ്വാസത്തിനു മുഖ്യമന്ത്രിയുടെ ഫണ്ടിൽ കൊടുത്താൽ നിങ്ങളെ ഓടിച്ചിട്ടു തല്ലികൊല്ലണം നിങ്ങൾ കിടക്കുന്നതെങ്ങനെയാണ് നിങ്ങൾ ആദ്യം അങ്ങനെ കിട്ടുന്നു കൊണ്ടു ഒരു വീട് വക്കുക പിന്നെ നല്ല ഒരു വാടകവീട്ടിലേക് മാറുക നിങ്ങൾക്കു കണ്ടമാനം രൂപാ ആയെങ്കിൽ ആദ്യം തന്നെ അസുഖം മൂലം ജോലിക്ക പോകാനും ആഹാരം കഴിക്കാനും ഇല്ലാത്തവർക്കു കുടുംബ സ്ത്രീ മുഖേന രൂപായോ ആഹാരമോ കൊടുക്കുക നിങ്ങൾ ആദ്യം തന്നെ ഒന്നു രക്ഷപെടാൻ നോക്കൂ.

    3. Bince Benny

      Bro nijal tudanjiya polle endeyum putiya blog annu plz support cheyiyneee

    4. Bince Benny

      inhomes.info/level/r954m7WCh5jMx28/v-iy

    5. Rejith R

      അളിയാ

    6. Nidhi vloggss

      ✳️✳️✳️✳️✳️✳️

    7. jagan_ jaggu_viji

      Take care, പെട്ടെന്ന് veedu പണി നടക്കട്ടെ 🤗🤗🤗🤗🤗😘😘

    8. Syams Vlog

      👍

    9. Shibili Shibi

      Muthe evade

    10. sherin v

      ആ മഴയുടെ ശബ്ദം നല്ല രസം ഉണ്ട് , കുറച്ചു കൂടെ സിനിമാറ്റിക് ആയിട്ട് ഷൂട്ട് ചെയ്തു ഒരു എപ്പിസോഡ് ആക്കിക്കൂടായിരുന്നോ ?

    11. sherin v

      വീട്ടിൽ ഇരുന്നു തന്നെ വീഡിയോ ചെയ്തൂടെ? അശ്വിൻ മടപ്പള്ളിയെ പോലെയോ അല്ലേൽ അത് പോലെ ഗൂഗിളിൽ എന്തേലും ചപ്പു ചവറു വായിച്ചു അത് കുറച്ചു ഗ്യാസും പൊടിപ്പും പൊങ്ങലും ഒക്കെ കേറ്റി കഥയായിട്ടു പറയുന്ന രീതി നോക്കിക്കൂടെ ? ? ഇങ്ങനെ യാത്ര ചെയ്യുന്ന ചിലവുണ്ടോ ? ഒരു കസേരയിൽ തന്നെ ഇരുന്നു കോടികൾ സമ്പാദിക്കാം. മഴയും ബാധിക്കൂല , ഇരുട്ടും, വെളിച്ചമോ ഒന്നും പ്രശ്നം ആകുല.

    12. Bibins Real Vlogs

      inhomes.info/level/3JKPrtmpe5zdm2s/v-iy

    13. Bibins Real Vlogs

      എല്ലാം നേരെ ആകും avi.. Bro.....

    14. Truth Finder

      Avi please support ebulljet 🔥

    15. selin SELI

      Avi നീ ഈ msg കാണുന്നുണ്ടോ എന്നറിയില്ല എങ്കിലും പറയട്ടെ., ആദ്യം വീടിന്റെ കാര്യം നോക്കണം... സാമ്പത്തിക പ്രശ്നം ഉണ്ടാവും എങ്കിലും പറയട്ടെ നനയാതെ അടച്ചുറപ്പ് ഉള്ള ഒരു വീട് എടുക്ക്... തേപ്പ് ടൈൽസ് അതൊക്കെ പിന്നെ ചെയ്യാം... ഞാൻ തനിച്ചായപ്പോൾ വാടക വീട്ടിൽ ആയിരുന്നു എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം ആത്മഹത്യ ചെയ്താലോ എന്ന് വരെ തോന്നിപ്പോയ ദിവസങ്ങൾ... ഒറ്റ തീരുമാനം ആരുന്നു ജീവിക്കാൻ പ്രേരിപ്പിച്ചത്... എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മക്കൾക്കു മറ്റൊരു വീട്ടിൽ കഴിയേണ്ട അവസ്ഥ വരുത്തരുത്... ആരും ഇറക്കിവിടാത്ത.., സ്വന്തം എന്ന് പറയാൻ ഒരു വീട്.. കൂലി പണിക് പോയിട്ടായാലും ജീവിക്കണം എന്ന തീരുമാനം.., ഇപ്പോൾ 4വർഷങ്ങൾക് ശേഷം നനയാത്തൊരു വീട്ടിൽ ഞാനും മക്കളും.... ആധാരം പണയത്തിലാണ് എങ്കിലും സാരമില്ല... കഷ്ട പെടാൻ ഞാനും മക്കളും തയ്യാറാണ്... ഒരു റൂമും ടോയ്‌ലെറ്റും അടച്ചുറപ്പാക്കി... താമസം മാറി.... ബാക്കി പണികൾ ഒരുപാട് ഉണ്ട്...അതൊക്കെ എപ്പോഴെങ്കിലും ചെയ്യാം... ഇപ്പോൾ കൂലി പണിപോലും ഇല്ലാതായില്ലേ... അപ്പോൾ അടുത്തത് എന്ത് എന്ന് നോക്കാം., ശരിയാണ് അവിടെയും സാമ്പത്തികമാണ് വിലങ്ങു തടി.... ഞാൻ ഇതൊക്കെ പറഞ്ഞത് നെഗറ്റീവ് ആയല്ല കെട്ടോ... സ്വാതി.. ഒരു കുഞ്ഞു വാവ കൂടെ വന്നാൽ ആ വീട്ടിൽ എങ്ങനെ..പേടിയാവുന്നു... പിന്നെ ഒരു കാര്യം എന്നെ ഒറ്റയ്ക്കാക്കി ഇക്ക പോയപ്പോൾ 27 വയസ്സ് 2..4.. ക്ലാസ്സുകളിൽ പഠിക്കുന്ന 2പെണ്മക്കൾ.. ഇപ്പോൾ ഈ കുഞ്ഞു വീട്ടിൽ ഞങ്ങൾ ഞങ്ങളുടെ സന്തോഷവും സങ്കടവും പങ്കിട്ടു ജീവിക്കുന്നു... പട്ടിണി ആണെങ്കിൽ കൂടെ ആരും കുറ്റപ്പെടുത്താൻവരില്ലല്ലോ

    16. maple s

      Athyavashya soukaryamulla oru cheriya veedu Rentinu edukku. Vadaka kuranjathu. Thalkalathekku. Mazha season okke kazhiyunnathuvare. Pala apakadangalum sambavikunnundu so Safe aku. Avi vijarichal easy aayi evideyenkilum oru veedu Rentinu kittum. Ellavarum Cash undayittalla rent thamasikunne sahacharyam. Ippo parents and Swathy safe aaku.

    17. Destination vlog

      Hi guyss

    18. Athul raj

      Chettan solo ride povo

    19. Bijou Jacob

      Mazha vedio idoo, oranganaa😁

    20. Jophy Vagamon

      ബ്രോയുടെ ഏതു ആ ഗ്രെഹത്തിനും തടസം നിൽക്കാതെ കട്ടക്ക് കൂടെ നിൽക്കുന്ന സ്വാതി ആണ് ബ്രോയുടെ കരുത്ത് ഒപ്പം ഞങ്ങളും ഉണ്ട് ആശ പ്രെവർത്തകർ ഹെൽത് സെന്റർ ഇവിടെ ബന്ധപെട്ടാൽ കിടപ്പു രോഗികൾ ഉള്ളത് അറിയാൻ കഴിയും അവരിലേക്ക് സഹായം എത്തിക്കാൻ കഴിഞ്ഞാൽ ഒരു നല്ല കാര്യം ആയിരിക്കും 👍❤️🥰❤️

    21. SAVITHA P B

      Ente kuttikale ningal Ulla paisa vech oru ithiri Nalla veed vekkoo

    22. chaithra's lifestyle

      Hallo ഇത്ര തിരക്കായാലും എത്ര വിഡീയോ ഇട്ടാലും നുമ്മ ഫ്രീ ആക്കുബോൾ ഒരുമിച്ച് കാണും അവിട്ടൻ ഫാമിലി ❤️❤️❤️❤️❤️

    23. Narayan mulleria

      പാവം നിങ്ങളുടെ വീടിയോ ഒക്കെ കാണാറുണ്ട് എനി യാത്ര പോകുബോൾ എന്നെയും വിളിക്കണേ

    24. Fantasy Journey

      Makkale🥰🥰🥰🥰

    25. up2speed tech

      Ethilum gathi kettavar und oru thund bhumi polum illathavar athu vechu nokkumbol ningalu lucky aanu brooo

    26. Ebulljet Thuglife

      ഒരു നാൾ ഞങ്ങളും ഇങ്ങനായിരുന്നു ചെറിയ വീടായിരുന്നു,,,,അവിയുടെ ഫാമിലിക്ക് പെട്ടെന്ന് വീട് വെക്കാൻ കഴിയട്ടെ

    27. Vaidhya Family

      സപ്പോട്ട് എന്നും ന്റെ വിഡിയോ ഒന്നു സപ്പോട്ട് sr

    28. Vishnu s

      Bro place evideya?

    29. Basheer Khader

      good bro

    30. Adithyan

      Enta instagram 376 followers, avi vlogs ine 376k subscribes.....oru സാമ്യം ഉള്ളതുപോലെ..😂😂😂

    31. Bolt Machan

      Mazha paiyumbol mainswitch enta avide nikaleeeeeeeeeee🤒🤒

    32. Bolt Machan

      Allam shari aakum bro😍🔥

    33. Bolt Machan

      🤧🤧🤧🤧

    34. V Three

      Bro... Traveling onnum Venda.. thalkalam pattunnapole oke .. video cheyy... Regular ayittu... ☺️

    35. PSC Tricks Malayalam

      നിങ്ങൾ ആരെ എങ്കിലും സഹായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും നേരിട്ടു ആളെ കണ്ടു സഹായിക്കണം. നിങ്ങടെ നല്ലമനസിന് അഭിനന്ദനങ്ങൾ 😃🤝

    36. PSC Tricks Malayalam

      നല്ല അവതരണം 😃👍. എത്ര വിഷമം ഉണ്ടെങ്കിലും ചിരിച്ചുള്ള അവതരണം. പെട്ടന്നുതന്നെ നിങ്ങൾക്ക് നല്ലൊരു വീട് വയ്ക്കാൻ pattate. ഇതുപോലെ നിങ്ങൾ ചിന്തിക്കുന്നത് തന്നെ വല്യകാര്യം. 🙂🤝

    37. middle class

      Avi❤️

    38. shibil

      Ellaadthum vallaathoru avasthayaane🥺

    39. Miju Miju

      ഈ വീഡിയോ കണ്ടിട്ട് ഇപ്പോൾ സഹായം വേണ്ടത് നിങ്ങൾക്കാണെന്നു തോന്നുന്നു 😂😂😂😂😂

    40. PRAVEEN P PRAVI

      Da vandiyude karyam enthayi,Tata winger, oru vivaravum illallo

    41. Raja Sankar

      Personal aayi cheyy bro. Athanu nallath...... Wishes from Trivandrum 😎 brooooooooo......

    42. Swathi 😍Queen of my Soldier❤

      ആ പൈസ നിങ്ങൾ തന്നെ use ചെയ്യൂ ബ്രോ..... അത് ഇപ്പോൾ ആവശ്യം നിങ്ങൾക്ക് തന്നെയാണ് 🙏🙏🙏pls ഇനി മഴകാലമാണ് വരാൻ പോകുന്നത് so ആദ്യം നിങ്ങളും ഫാമിലിയും ആണ് safe ആകേണ്ടത്... ഒന്നെങ്കിൽ വീട് പണിക്കായി use ചെയുക അല്ലെങ്കിൽ മഴക്കാലം കഴിയുംവരെ ഒരു വാടക വീട്ടിലേക്കു മാറുക... അച്ഛനെയും അമ്മയെയും ഓർത്തെങ്കിലും 🙏എല്ലാരും safe ആയിരിക്കുക ❤

    43. chappuz . com

      Sheriyan bro mazha ഉണ്ട് ഇവിടെയും

    44. Aswin Editz

      Bro t-shirt enk venam njn ntha cheyynde

    45. My Records

      Masha Allah

    46. Ranji Raghavan

      Chareti local only

    47. അനസ് അബൂ

      എല്ലാo ശെരിയാവും മക്കളെ. നിങ്ങൾ നന്നായി വരും കുട്ടികളെ

    48. ᴀᴍᴍᴜ ᴀᴄʜᴜ

      സ്വാതി നി മിടുക്കിയും സുന്ദരിയും ആണ്. നല്ല സംസാരം .പഠനം മുടക്കരുത് .കൂടുതൽ പഠിക്കുക

    49. Ameer Ami

      🎃🎃🎃♥️🎈

    50. LIBIN THOMAS

      Adipoli super duper 👌👌👌👌👌

    51. Ansila Ansila

      നമ്മളെ വീട് ഇത്രയും ഇല്ല കഷ്ടത്തിലാണ്

    52. sobha Krish

      നമ്മുടെ ചുറ്റ്യെലും ഒന്നു നോക്കു അവർക്കു കൊടുക്ക്‌

    53. Suni

      Avi..എടാ ഉഴപ്പാ.. എന്നും വീഡിയോ ഇടെടാ.. വീട് വക്കണ്ടേ

    54. സത്യമേവ ജയതേ

      ഇത്‌ ഷൂട്ട് ചെയ്ത ക്യാമറ ഏതാണ് 🎥📺🤔

    55. Amarjith Amarjith

      വീടിനു അടുത്തുള്ള പാവങ്ങൾക്ക് സഹായിച്ചാൽ മതി അങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്താൽ മതി

    56. CHIKKUZ.. VLOGS

      Luthapannu💕🥰

    57. NANDANA SAJI NANDANA SAJI

      എത്രയാ വില t ഷർട് ന്

    58. Anandu

      Cooking Video❤ Meanpiditham❤

    59. shanas world

      നിങ്ങൾക്ക് കഴിയുന്നത് ചെയ്യാനുള്ള മനസ്സ് കാണിച്ചല്ലോ വലിയ കാര്യം .നിങ്ങളുടെ അഭിപ്രായം പോലെ അടുത്തുള്ള പാവപ്പെട്ടവരിലേക്ക് എത്തിക്കാൻ കഴിയട്ടെ .

    60. Jijo joseph Joseph

      ഇതൊക്കെ എന്താ അവസ്ഥ ബ്രോ കടലിന്റെ മക്കൾ ആയ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും ആദ്യമൊക്കെ എല്ലാവരും ഉണ്ടായി ഇപ്പോൾ ഒരാളുമില്ല

    61. Raj Kumar

      Hi Avi ningalude van evide? Njangal Qataril anu. Nattil varumbol kanam

    62. akhil Pm

      😍😍😍😍

    63. pemin pappachan

      Full time blogger akathe oru part time job koodi nokarutho bro ..just a suggestion

    64. ANaNdH DKU

    65. R V

      ആദ്യം സ്വന്തം അമ്മയെയും അച്ഛനെയും സുരക്ഷിതരക്കു.അതിനു ശേഷം മറ്റുള്ളവരെ സഹായിക്കു. അവി ഇപ്പോഴും സമ്മതിക്കുകയുമാണെങ്കിൽ ആ അച്ഛനെയും, അമ്മയെയും സഹായിക്കാൻ ഞങ്ങൾ viewers ഒത്തുചേർന്നാൽ സാധിക്കും. അവി മറ്റുള്ളവരെ സഹായിക്കുന്നത് പോലെ. അവി ഇതിനോട് യോജിക്കുന്നു എങ്കിലും അടുത്ത വീഡിയോയിൽ account number share ചെയ്യുക. മറ്റുള്ളവരെ സഹായിക്കാനല്ല വീടിനു വേണ്ടി തന്നെ

    66. Deepak D

      👍

    67. Arathy Venugopal

      Like you both...

    68. Mini Mo

      ആദ്യംതന്നെ ആ വീടൊന്ന് നന്നാക്കൂ ആ അമ്മയ്കും അച്ഛനും അനിയനും സുരക്ഷിതമായ ഒരിടം ഉണ്ടാക്കി ക്കൊടുക്കൂ അതിനുശേഷം ബാക്കി ചിന്തിക്കൂ മഴപെയ്താൽ ചോരാത്ത മഴയത്തും ആഹാരം ഉണ്ടാക്കാന് കഴിയുന്ന ഒരു ചെറിയ വീട് ഉണ്ടാക്കൂ

    69. najmudheen najam

      ഹോ മഴ കണ്ടിട്ട് കൊതിയാവുന്നു, അഭി ഇന്ന് ചക്കര ക്യൂട്ട് ആയിട്ടുണ്ട് ട്ടോ, ഇത്തിരി തടിയൊക്കെ വക്കുമ്പോൾ വിമർശകർ മാറ്റിപ്പറഞ്ഞോളും. തീർച്ചയായും നേരിട്ടു ചെയ്യുന്നത് തന്നെയാണ് നല്ലത്, ഒരു കാരണവശാലും ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും ഫണ്ടിലേക്ക് കൊടുക്കരുത്, അത് യഥാർത്ഥ കയ്കളിൽ എത്തില്ല.

    70. Ideal Tech Master

      അവിനാഷ് ബ്രോ നിങ്ങളുടെ നിഷ്കളങ്കമായ ആ മനസ്സും നിക്ഷകളങ്കമായ ആ ചിരിയും അതാണ് നിങ്ങളുടെ വിജയം

    71. Rashida Fidha

      എത്ര യും പെട്ടന്ന് വിട് വെയ്ക്കണം

    72. Niyaz kottakkadan

      ഇല്ലാത്തവർ കൊടുത്തു കൊണ്ടിരിക്കും.. ഉള്ളവർ പുഴ്ത്തി വെച്ചു കൊണ്ടിരിക്കും😍

    73. Rashid Rashi

      Ningalle car evyday

    74. Bijo Thomas

      Ningal ethrayum vegan veedu pani theerkku

    75. JS GAMING

      Rx 100 enthe

    76. Jumi Kunnanath

      രണ്ട്‌ പേരുടെയും dressing sense awesome.swati കൂടുതൽ സുന്ദരി ആയി വരുന്നു.

    77. SN spot

      God bless you..... എത്രയും പെട്ടന്ന് നിങ്ങളുടെ സ്വപ്നമായ വീട് പൂവണിയട്ടെ...

    78. ഹരിജി ദുബായ് കായംകുളം

      😁🌹🥰🌹😁

    79. Ravi Ramaprasad Manayath

      നിങ്ങളുടെ Tata Winger എവിടെ??

    80. Sooryaprabha's World

      അടിപൊളി മക്കളെ

    81. ajvan vsp

    82. febnacc 55

      Veed vekkan nokk

    83. INFIX GODZ ESPORTS

      ❤❤❤

    84. Noushad Noushad

      Avi ബ്രോ ❤️❤️❤️👍👍👍

    85. Renjith ravi

      Bro, lot of people are struggling with same condition, but they don't have channel for showing that to the world. Viewers have lot of commitment for own. Will help people who really deserves.

    86. Shamnad Kanoor

      കൊള്ളാം 👍👍👍

    87. dinildas C

      Ningal Nalla manasinju ,❤️❤️❤️❤️.. But aarkengilum chikilsakku budhimuttunnavarkku cheyan pattuoo nokku

    88. sumi shamsu

      Njan vijarichirunnu ningalude veetil vallam karikanum ann

    89. ha ha ha ha

      നമ്മുടെ ചക്കര ഒന്ന് മിനുങ്ങിയിട്ടുണ്ട് എന്ന് തോന്നിയത് എത്ര പേർ ഉണ്ട്

    90. Mohandas Shivan

      ചക്കരയുടെ make up കുറെ ഓവർ ആണോ

    91. A NN

      You try to stand on your foot first ,make a shelter for your family *

    92. Plant Master

      Kollattano veede njanum kollattane

    93. m Rayan

      അവി വീടിന്റെ കാര്യത്തിന് ആരെങ്കിലുo സഹായിക്കാൻ തയ്യാറുണ്ടെങ്കിൽ എന്തിനാ വേണ്ടെന്നു വെക്കുന്നെ. ഒരുപാട് പേർ അക്കൗണ്ട് നമ്പർ ഒക്കെ ചോദിക്കുന്നുണ്ടല്ലോ. കൊടുത്തൂടെ. ഒരു വീട് ഉണ്ടാവുന്ന കാര്യത്തിനല്ലേ. ഞാൻ തന്നെ 13കൊല്ലം സൗദിയിൽ പണിയെടുത്തിട്ടാ ഒരു 10 ലക്ഷത്തിന്റെ വീട് എടുത്തത്.സാദാരണക്കാരുടെ അവസ്ഥ അങ്ങിനെയൊക്കെ ആണ്.

    94. Ramdas vlogs

      നിങ്ങളുടെ വാനിന്റെ കാര്യം എന്തായി

    95. ᴋɪᴛᴄʜᴇɴ ᴋᴏɴɴᴇᴄᴛ®

      Take care guys❤❤

    96. Shikha U

      Make-up onnu kurakooo molle

    97. CrAzY cRuZ BGMI

      Governmentin kodukumbo ah cash pokunnath avarude keeshayilekan😆. Ningalk ariyavunna pavapetta arkenkilum koduk chetayi🙏.

    98. Hashim Salam Hashi

      nalla teerumanam

    99. rayinuskitchen rayinuskitchen

      inhomes.info/level/zKegr8mXhae4zGs/v-iy

    100. Jayasree R

      Ariyavunnavarkku kodukku