കപ്പയും ഒപ്പം നല്ല ഇടി ചമ്മന്തിയും നമ്മുടെ പിള്ളേർക്ക് കൊടുത്തു 🥰||

Avi vlogz

133K दृश्य162

    ടീഷർട് വാങ്ങുന്നവർ പൈസ അയക്കേണ്ട അക്കൗണ്ട് നമ്പർ
    A/c Number (HDFC BANK)

    AVINASH A
    50100241511323
    HDFC0001487
    Mavelikara branch

    Gpay \u0026 phone pay number 👇👇👇

    7025039319

    Whatsapp number 👇👇👇

    7025039319

    महीने पहले

    टिप्पणियाँ

    1. Veena VK

      Maracine

    2. HASHIQ E

      നിങ്ങളെ നാട്ടിൽ മര ചീനി ഞങ്ങളെ നാട്ടിൽ പൂള

    3. Arafa Store

      തനി നാടൻ ജീവിത രീതി കാണാൻ വേറെ ഒരു ചേല് തന്നെയാ നമ്മടെ ഭാഷയും ഒർജിനൽ ലൈഫ് style അത് തന്നെയാ ഭംഗി അല്ലാതെ video ക് വേണ്ടി makeup ഇട്ടും ഒരുങ്ങി അതിനേക്കാൾ ഇത് തന്നെയാ രസം

    4. Arafa Store

      പൂള ന്ന് പറയും ഞങ്ങടെ ഇടെ ഒക്കെ

    5. Ilyas Marakkarakath

      Malappuram kappa,kizhang

    6. Mallu vlogs

      @mallu vlogs

    7. Saina Noufal

      Kolli kizang nn parayum

    8. sharik mohamed

      👌

    9. jagan_ jaggu_viji

      പൊളി 💞💞💞💞

    10. life is beautiful

      Kasragod kolli kizang yenn parayum

    11. ajith john

      Kolli

    12. Ahmmed Faiz

      Calicut le poola enne parayum

    13. Kunjahammed Kunju

      നമ്മൾ പൂളക്കിഴങ് എന്ന് പറയും .....

    14. Amaran M S

      Evida marachini ennu paraunm

    15. Mallu Feather Fam

      Chicken illathond kannapunte mukath oru hapy illallooo 🤔🤔🤦🏿🤦🏿🤦🏿🤦🏿

    16. Jophy Vagamon

      വറ്റൽ മുളക് പൊട്ടിച്ചത് എന്റെ സാറെ ഒരു രക്ഷയും ഇല്ലാത്ത ഐറ്റം ആണ് 😋പിന്നെ ഇതെല്ലാം സെക്കൻഡ് ഫോറിൽ ഇരുന്നു കഴിക്കാനുള്ള അവസരം ഉണ്ടാക്കിയ ആർക്കി ടെക്ചർ അച്ഛന് എന്റെ ലൈക്ക് പൊളി വൈബ് സ്ഥാലം 👌👌👌🥰❤️👍❤️🥰

    17. chaithra's lifestyle

      ,🥰🥰🥰🥰

    18. Sumith Madhavan

      Aaraandaa dislike adikkunnathu.. aa chammanthi eduthu avanmaarde kannil thekku😆😆

    19. RiYu’S Family

      മലപ്പുറം പൂള , കപ്പ എന്നൊക്കെ പറയും ...😍😍

    20. tech malayalam

      എന്റെ നാട്ടിൽ കപ്പ പൂള

    21. Sony neymar's vlog

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ♥️

    22. RIDER BOY

      Poola

    23. mashhood khan

      പൂളക്കിഴങ്ങ്, കൊള്ളി, കപ്പ, മരച്ചീനി

    24. Vincent Johnson

      Adipoly kappa super chamandhi 👍👍

    25. Dafini Justin

      I like this video. I like kappai very much and also like your simple and humble life.God bless your family especially chachi

    26. Husna sharin

      malappuram 😍poola

    27. Manesh

      എന്റെ നാട്ടിൽ "കൊള്ളി" എന്നാ പറയാ

    28. shinu

      ഞങ്ങളെ നാട്ടിൽ പൂള എന്നാണ് പറയ്യാ

    29. Thahir Muhammed

      Kasaragod കൊള്ളി കിഴങ്ങ്

    30. Thahir Muhammed

      Food vlog cheyyan shramikk bro reach koodum

    31. Manu Manu

      Malappurathe poola

    32. me

      Aduthadutha divasangalil video idan nokku ...ningade koode thodnghyorokke 500k um 600k um okke ayi ,ningaliii 300 k yil thanne irunna mathiyo...sharikum krithyamayi adipoli video idunnundenkil ippo 500 k adichene ...eee laging ozhivak, chakkarede channelilum daily iduu....ennit nalloru veedu vekk ....🙂

    33. Musthu Ms

      മലപ്പുറത്ത് പൂള എന്ന പറയുന്നത്

    34. Haridasan Haridasan

      Evidade nee nirthiyo INhomes

    35. Ajaya Kumar

      Hallo video onum illa

    36. ReAl LoVe

      Avi chetta negal avidaya kananillallo 1 weekayii new video onnumille chettayii waiting..........

    37. Shabeeb nellara

      Videos ille bro

    38. Stephy Eldo

      Why you not post videos in Avery day..if you take these much lag then your viewers may be down..so post Avery videos

    39. APARNA T A

      Village food vlog pole und thudakam

    40. HASHIM MVD

      പൂള

    41. Sijo Joseph

      If you don't mind can you mention chinnar vlog in your vlog

    42. Nithin Pk

      Bro van ready aaayelliooo

    43. D J

      Ini 10 kollathekke video indakula ...nthoru gap aada nthelum video idade content onnum venda

      1. Avi vlogz

        Bro mazha seen anu 😔

    44. Prijoe Joe

      Make vedios bro

    45. Ajay Maxi

      Love from TAMIL Nadu ❤️

    46. HafeeL LaFi

      പൂള 🙂

    47. Muhammad Azad

      inhomes.info/level/vdhob6eAe5fFzYA/v-iy 🙏

    48. deepus op

      My nadu pulaaa

    49. Prajeedh Raj

      Avi bro,ഈ lockdownil നമുക്കൊക്കെ സമാദാനമായി കിടന്നുറങ്ങാൻ ഒരു വീടുണ്ട്, ബോറടി മാറ്റാൻ tv, mobile phone, computer, അങ്ങനെ പലതും ഉണ്ട് ഇതൊന്നും ഇല്ലാതെ മാസങ്ങളായി കേരളത്തിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്കു കൊണ്ടുപോയ ഒരുപാട് ടൂറിസ്റ്റ് ബസ്സുകളും അതിലെ ജീവനക്കാരും ഒരാളും തിരിഞ്ഞു നോക്കാൻ ഇല്ലാതെ അസമിലും, ബംഗാളിലും ഒക്കെയായി കുടുങ്ങി കിടക്കുന്നുണ്ട്.. അവരെ സർക്കാരിനും വേണ്ട, കേരളത്തിലെ മാധ്യമങ്ങൾക്കും വേണ്ട.... പെരുന്നാളിന് മുന്നേ നാട്ടിൽ തിരിച്ചുവരാമെന്ന് വീട്ടുകാരോട് പറഞ്ഞിട്ടുപോയ ഒരുപാട് പാവങ്ങൾ അവിടെ നരക യാതന അനുഭവിക്കുന്നുണ്ട് അതൊന്നും കാണാനും ജനങ്ങളിലേക്കും സർക്കാരിലേക്കും എത്തിക്കാനും ഒരു മാധ്യമ പ്രവർത്തകരും തയ്യാറവുന്നുമില്ല അവരും മനുഷ്യരല്ലേ, നമ്മളെ പോലെ മജ്ജയും മാംസവും ഉള്ളവരല്ലേ അവരും, എത്രയും പെട്ടെന്ന് അവരെ നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യാൻ നമ്മളെ പോലുള്ളവർക്ക് കഴിയണം അത് നമ്മുടെ കടമ കൂടിയാണ്... നമ്മളൊക്കെ കോളേജിൽ നിന്നും, കല്യാണത്തിനും ചാടി തുള്ളി പോയിരുന്ന സുന്ദരൻ ബസ്‌കളെല്ലാം, ചെളിയിലും മറ്റു ആളുകളുടെ അക്രമണങ്ങളും മൂലം ഇല്ലാതായി കൊണ്ടിരിക്കുകയാണ് അവരെ രക്ഷിക്കാൻ ഇതൊരു campaign ആയി നിങ്ങളെ പോലുള്ളവർ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു please 🙏🙏🙏😪😪😪😪

    50. Sreya Anna

      എനിക്ക് എന്റെ പപ്പ ഉച്ചയ്ക്ക് ചോറിന്റെ കൂടെ ഉണ്ടാക്കി. തരുന്ന ചമ്മന്തിയാ വറ്റൽ മുളക് ചമന്തി Super 😋😋😋

    51. MALLU FRIEND

      inhomes.info/level/sLyPa8aZsr3AtW8/v-iy

    52. SHALOM KING Nishanth Siji

      ചിലയിടത്ത് കപ്പചിലയിടത്ത് ചീനി ചിലയിടത്ത് കൊള്ളി ചിലയിടത്ത് പൂള ഈ അവിനാശിന് ഇത് എന്തു പറ്റി😂😂😂😂😁😁😁😁

    53. ABI

      Ente ponno aaa mazahayath aa sthalathinte adi irinnu aa ampiance Poli Avi bro

    54. Salvi salvin

      Pulla

    55. Jaison joseph

      മഴ , കപ്പ , ചമ്മന്തി , കട്ടൻ ആഹ അന്തസ്സ്♥️🔥

    56. dop _

      Sound kuravanu

    57. Rejeesh Chandran

      കോഴിക്കോട്ടുകാർ പൂള എന്ന് പറയും ബ്രോ

    58. Davil gaming

      Pulla

    59. Joel Augustin Mathew

      Super.. ingotum oru support

    60. Millukaran

      ❤❤❤@millukaran

    61. Subair Tp

      മലപ്പുറം പൂള എന്ന് പറയും

    62. Husna Husna

      Poola @ malapuram for kappa

    63. Abdul khader Abdul khader

      👍👍👍👍👍👍

    64. vishnu sathyan

      🤤

    65. Drupad gp

      North side small pieces azhittanue cut chayyune.

    66. my moon

      Kodippikkalle bro😣

    67. Peekey

      Kolli, maracheeni,

    68. rajesh muchiruparambil

      LAST WEEK WATCH ASHINA AJMAL HOME TOUR VIDEO..THIS VIDEO IS A REVELATION AND CONFIDENCE OF A YOU TUBER,YOU CANNOT SKIP THIS VIDEO WITH OUT PRESSING SUBSCRIBE BUTTON .ITS ALMOST REACHED .550K .PLEASE SUPPORT.TAKE CARE.

    69. Karthik

      Avi bro nigalude tata winner evide?

    70. lightes of salvation

      കപ്പ എന്നു തന്നെ ആണ്....ഈ വക bhedathinu ചെണ്ട മുറിയാന് എന്നാണ് പറയുക ഞങ്ങളുടെ നാട്ടിൽ (റാന്നിയിൽ ) ഇങ്ങനെ മുറിക്കുന്നതിനു... കാരണം ചെണ്ടയുടെ ആകൃതി ആണല്ലോ

    71. RAAVANAN 2.2

      Irappayum

    72. Vibin Vettukad

      ❤❤🥰🥰 Vibin guruvayoor welcome 💞💞👍

    73. TOXIC FF

      പൂളക്കിഴങ്ങ്

    74. Adwaith

      Kolli

    75. Subeesh Subeesh

      10.24 box hanekan beer 🍺 box😜😜

    76. Subeesh Subeesh

      Hanekan 🍺 beer box😜😜

    77. Anoop Kannan

      E video kandu poi kazhichathu tamilnadu vella chorum sambarum.arodu parayana??

    78. Muhsin Muhammed

      Poola ,kappa, maracheeni

    79. Pranav Km

      Avi da 😍 b, video powlichu 👍🏻

    80. LORD VIPER GAMING

      Pwoli

    81. s cb

      Hi... puthiya subscriber... 😊💐

    82. ༒mr. രമണൻ ✓

      👍

    83. Ajay Santhosh

      Jithu അളിയൻ 😍

    84. Shruti Sanjith

      Super

    85. മറുനാട്ടിൽ

      ഭാര്യമാർ ഉണ്ടാക്കി തരുന്നതിനെ എപ്പോഴും പൊക്കി പറയുക. 🌷അതാണ് അവർക്കിഷ്ടം. 😂

    86. devika

      പൂള

    87. aswin unnikrishnan

      Vannu vannu aaah pazhya vibe vannu

    88. Shinas Nps

      മച്ചാനെ ഞമ്മള് കയകുട്ടത്തുണ്ട് അടിപൊളി

    89. Sunil Kumar.K

      👍👍

    90. Valluvanadan

      Poola kizhangu

    91. Sreerag M P

      കപ്പ, മരച്ചീനി,പൂള കിഴങ് ,കൊള്ളി

    92. aslah vk

      Kidu

    93. subinsuresh Subin

      മരച്ചീനീ Tv m

    94. Entertainment psycho

      നങ്ങടെ നാട്ടിൽ കോളി എന്നു

    95. meera menon

      നാട്ടിലുള്ള videos ആണ് നല്ലത്!നിങ്ങൾക്ക് govt.ഇൽ നിന്ന് വീട് കിട്ടില്ലേ?

    96. KRB GAMING

      ഞങ്ങളെ നാട്ടിൽ പൂള എന്ന് പറയും @malappuram

    97. jinsh vlogs

      inhomes.info/download/V3LntyMeFVuDif25sW4TIQ.html

    98. shibil

      Poli vlog

    99. shibil

      Njangale naatil idhin poola enn parayum

    100. Prasad Ak

      കപ്പ= പച്ചകൊളി😍 കാസർഗോഡ് ചെറുവത്തൂർ😀